കോഴിക്കോട്: സാറാ ജോസഫ് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം തിരികെ നല്‍കുമെന്ന് പറഞ്ഞിനെ പിന്നാലെ തീരുമാനത്തെ വിമര്‍ശിച്ച് എഴുത്തുകാരി പി. വത്സല. പുരസ്‌കാരം കാശ് കോടുത്ത് വാങ്ങിയതുകൊണ്ടാവാം തിരികെ നല്‍കുന്നതെന്ന് അവര്‍ പറഞ്ഞു.
അര്‍ഹതയില്ല എന്ന് തോന്നുന്നതു കോണ്ടാവാം തീരുമാനം – അവര്‍ വിമര്‍ശിച്ചു. കേന്ദ്ര സര്‍ക്കാറിന്റെ വര്‍ഗീയ നയങ്ങളില്‍ പ്രതിഷേധിച്ച് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം തിരികെ നല്‍കുകയാണെന്നും ഒരു എഴുത്തുകാരിയെന്ന നിലയില്‍ ഇത് കടമയാണെന്നും അവര്‍ പറഞ്ഞു.
Discussion about this post