പിണറായി വിജയന്‍ മുഖ്യമന്ത്രിയാകണമെന്ന് നായനാരുടെ ഭാര്യ ശാരദ ടീച്ചര്‍ ‘വിഎസ് മാറി കൊടുക്കണം’
ഇടത് മുന്നണി ജയിച്ചാല്‍ പിണറായി വിജയന്‍ കേരളത്തിന്റെ മുഖ്യമന്ത്രിയാകണമെന്ന് മുന്‍ മുഖ്യമന്ത്രി നായനാരുടെ ഭാര്യ ശാരദ ടീച്ചര്‍. വിഎസിന്റെ പല നിലപാടുകളോടുും വിയോജിപ്പ് പ്രകടിപ്പിച്ച ശാരദ ടീച്ചര്‍ ...