ഇടത് മുന്നണി ജയിച്ചാല്‍ പിണറായി വിജയന് കേരളത്തിന്റെ മുഖ്യമന്ത്രിയാകണമെന്ന് മുന്‍ മുഖ്യമന്ത്രി നായനാരുടെ ഭാര്യ ശാരദ ടീച്ചര്‍. വിഎസിന്റെ പല നിലപാടുകളോടുും വിയോജിപ്പ് പ്രകടിപ്പിച്ച ശാരദ ടീച്ചര്‍ പിണറായിക്കായി വിഎസ് മാറി കൊടുക്കുമെന്നാണ് കരുതുന്നതെന്നും പ്രതീക്ഷ പ്രകടിപ്പിച്ചു.
ശാരദ ടീച്ചറെ ഇന്ന് സിപിഎം പൊളിറ്റ് ബ്യൂറോ അംഗം പിണറായി വിജയന് വീട്ടിലെത്തി സന്ദര്‍ശിച്ചിരുന്നു. പിണറായി മികച്ച ഭൂരിപക്ഷത്തില്‍ വിജയിച്ച് മുഖ്യമന്ത്രിയാകണമെന്നും ശാരദ ടീച്ചര്‍ പറഞ്ഞു. പിണറായി മുഖ്യമന്ത്രിയായാല്‍ താന്‍ മുഖ്യമന്ത്രിയുെ വസതിയില്‍ വീണ്ടും എത്തുമെന്നും ടീച്ചര്‍ ഒരു സ്വകാര്യ ചാനലിനോട് പറഞ്ഞു.
Discussion about this post