‘വിനായകന് ഇനിയും മികച്ച കഥാപാത്രങ്ങൾ ലഭിക്കുന്നതും നടൻ കൂടുതൽ തിളങ്ങുന്നത് കാണാനുമാണ് ഞാൻ ആഗ്രഹിക്കുന്നത്‘; വിനായകനെ ന്യായീകരിച്ച് ശാരദക്കുട്ടി
മാദ്ധ്യമപ്രവർത്തകയ്ക്കെതിരെ സ്ത്രീവിരുദ്ധ പരാമർശം നടത്തിയ നടൻ വിനായകനെ ന്യായീകരിച്ച് ശാരദക്കുട്ടി. തെറ്റുപറ്റിയതായി തിരിച്ചറിയുമ്പോൾ, ഖേദം പ്രകടിപ്പിച്ച് മാപ്പു പറയുവാൻ കഴിയുമ്പോൾ മനുഷ്യർ കൂടുതൽ വലുതാവുകയാണെന്ന് ശാരദക്കുട്ടി പറഞ്ഞു. ...