ഒമർ അബ്ദുള്ളയുടെ കരുതൽ തടങ്കൽ : സാറ അബ്ദുല്ലയുടെ ഹർജിയിന്മേൽ കോടതി ബുധനാഴ്ച വാദം കേൾക്കും
ജമ്മു കാശ്മീർ മുഖ്യമന്ത്രി ഒമർ അബ്ദുള്ളയെ കരുതൽ തടങ്കലിൽ വച്ചതിനെതിരെ സഹോദരി സാറ അബ്ദുള്ളയുടെ ഹർജി കോടതി ഇന്ന് പരിഗണിക്കും.ഒമർ അബ്ദുള്ളയെ പൊതു സുരക്ഷാ നിയമം (പി.എസ്.എ) ...