ഫുൾ A+ ന്റെ മധുരം പങ്കിടാൻ സാരംഗ് ഇല്ല; സങ്കടക്കടലായി ആറ്റിങ്ങലിലെ വീട്
തിരുവനന്തപുരം : ഇന്ന് എസ്എസ്എൽസി പരീക്ഷാ ഫലം പുറത്ത് വരുമ്പോൾ തിരുവനന്തപുരം ആറ്റിങ്ങൾ സ്വദേശി സാരംഗിന്റെ വീട്ടിൽ മധുരം വിളമ്പി നാട്ടുകാരും വീട്ടുകാരും ഒന്നിച്ച് സന്തോഷിക്കേണ്ടതായിരുന്നു. പത്താം ...