ശരണ്യ മോഹന്‍ അമ്മയായി എന്ന വാര്‍ത്തയോട് മോശമായി പ്രതികരിച്ചവര്‍ക്ക് കടുത്ത ഭാഷയില്‍ ഭര്‍ത്താവിന്റെ മറുപടി
നടി ശരണ്യ മോഹന്‍ അമ്മയായെന്ന വാര്‍ത്ത കഴിഞ്ഞ ദിവസമാണ് താരം ഫേസ്ബുക്കിലൂടെ പങ്കുവെച്ചത്. തനിക്കും കുഞ്ഞിനും സുഖമാണെന്നും താരം ഫേസ്ബുക്കിലൂടെ ആരാധകരെ അറിയിച്ചിരുന്നു. എന്നാല്‍ താരത്തെ ആശംസിക്കാതെ ...