മലയാളികൾ തന്നെ പഠിച്ചതല്ല..; സ്ത്രീകൾ സാരിയുടുക്കാൻ പഠിച്ചത് ഇവരിൽ നിന്നാണ്…
മലയാളി മങ്ക എന്ന് പറഞ്ഞാൽ, ആദ്യം മനസിലേക്ക് വരിക, സെറ്റ് സാരിയെല്ലാം ഉടുത്ത് മുടി പിന്നിക്കെട്ടിയുള്ള ഒരു പെൺകുട്ടിയുടെ രൂപമാണ്. സാരിയെന്ന് കേട്ടാൽ ആദ്യം മനസിലേക്ക് വരുന്നതും ...