‘നിങ്ങൾ കൗരവസഭയെക്കുറിച്ചാണ് സംസാരിക്കുന്നത്, ദ്രൗപതിയെക്കുറിച്ചാണ് പറയുന്നത്, ഡിഎംകെ ജയലളിതയെ മറന്നോ? അവിശ്വസനീയമാണത്; കനിമൊഴിയ്ക്ക് മറുപടിയുമായി കേന്ദ്രമന്ത്രി നിർമ്മല സീതാരാമൻ
ന്യൂഡൽഹി: അവിശ്വാസ പ്രമേയ ചർച്ചയിൽ പ്രതിപക്ഷത്തിനെതിരെ രൂക്ഷ വിമർശനവുമായി കേന്ദ്രധനമന്ത്രി നിർമ്മല സീതാരാമൻ. 2014ലും 2019ലും ജനങ്ങൾ യുപിഎയ്ക്കെതിരെ അവിശ്വാസം പ്രകടിപ്പിച്ച് അവരെ പരാജയപ്പെടുത്തി, 2024ലും ഇതേ ...