പ്രമുഖ ബോളിവുഡ് നൃത്ത സംവിധായിക സരോജ് ഖാൻ അന്തരിച്ചു : മരണം ഹൃദയാഘാതം മൂലം
മുംബൈ : പ്രമുഖ ബോളിവുഡ് നൃത്തസംവിധായകൻ സരോജ് ഖാൻ അന്തരിച്ചു.71 വയസ്സായിരുന്ന സരോജ് ഖാൻ ഹൃദയാഘാതത്തെ തുടർന്ന് ബാന്ദ്ര ഗുരുനാനാക്ക് ആശുപത്രിയിൽ വച്ചാണ് അന്തരിച്ചത്.നാൽപതു വർഷത്തിലധികമായി രണ്ടായിരത്തിലധികം ...