ബി സരോജ ദേവി വിട വാങ്ങി ; ദക്ഷിണേന്ത്യൻ സിനിമയിലെ ആദ്യ ലേഡി സൂപ്പർസ്റ്റാർ ; തലമുറകളെ പ്രചോദിപ്പിച്ച ഇതിഹാസ താരം
ബെംഗളൂരു : പ്രശസ്ത നടി ബി സാരോജ ദേവി അന്തരിച്ചു. 87 വയസ്സായിരുന്നു. വാർദ്ധക്യ സഹജമായ അസുഖങ്ങളെ തുടർന്നാണ് അന്ത്യം. ബെംഗളൂരുവിലെ മല്ലേശ്വരത്തെ വസതിയിൽ വച്ച് തിങ്കളാഴ്ച ...