വയനാട് ദുരന്തത്തിൽ മരിച്ചവർക്ക് സർവ്വമത പ്രാർത്ഥനയോടെ വിട നൽകി കേരളം
പുത്തുമല: വയനാട് ഉരുൾപൊട്ടലിൽ മരിച്ചവരിൽ തിരിച്ചറിയാൻ ബാക്കിയുള്ളവരുടെ സംസ്കാര ചടങ്ങുകൾ സർവമത പ്രാർത്ഥനയോടെ പൂർത്തിയാക്കി കേരളം. 29 മൃതദേഹവും 154 ശരീരഭാഗങ്ങളുമാണ് ഒരുമിച്ച് സംസ്കരിച്ചത്. വൈകുന്നേരം ആരംഭിച്ച ...