സിദ്ധാർത്ഥിന്റെ മരണത്തിന് ശേഷം അസ്വാഭാവികമായി പലതും നടന്നു; പെൺകുട്ടിയുടെ പരാതിയെക്കുറിച്ച് അറിയില്ല; ശശീന്ദ്രനാഥ്
തൃശൂർ: സിദ്ധാർത്ഥിന്റെ മരണത്തിന് ശേഷം സർവ്വകലാശാലയിൽ അസ്വാഭാവികമായി പലതും നടന്നുവെന്ന് വെറ്റിനറി സർവ്വകലാശാല മുൻ വിസി ശശീന്ദ്രനാഥ്. പെൺകുട്ടിയുടെ പരാതി അടക്കം അസ്വാഭാവിക സംഭവങ്ങളിൽ ഉൾപ്പെടുന്നു. സസ്പെൻഷനിലായതിന് ...