sashi taroor

‘നേമത്ത് ബിജെപിയെ ജയിപ്പിക്കില്ല’; ശശി തരൂര്‍

തി​രു​വ​ന​ന്ത​പു​രം: യു​ഡി​എ​ഫ് അ​ധി​കാ​ര​ത്തി​ല്‍ വ​ന്നാ​ല്‍ കെ. ​മു​ര​ളീ​ധ​ര​ന്‍ മ​ന്ത്രി​യാ​കു​മെ​ന്ന് ശ​ശി ത​രൂ​ര്‍ എം.​പി. കേ​ര​ള​ത്തി​ല്‍ ബി​ജെ​പി വേ​ണ്ടെ​ന്ന സ​ന്ദേ​ശം ന​ല്‍​കി നേ​മ​ത്ത് മു​ര​ളീ​ധ​ര​ന്‍ വി​ജ​യി​ക്കും. അ​ടു​ത്ത 12 ...

‘ലോകജനാധിപത്യം ശക്തിപ്പെടുത്തുന്നതിനായി ബൈഡന്‍ ഭരണകൂടവുമായി ചേര്‍ന്ന് ഇന്ത്യ പ്രവര്‍ത്തിക്കേണ്ടതുണ്ട്’; പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച്‌ ശശി തരൂര്‍

ഡല്‍ഹി: യുഎസ് കാപ്പിറ്റോള്‍ മന്ദിരത്തില്‍ ഉണ്ടായ കലാപത്തെ വിമര്‍ശിച്ച പ്രധാനമന്ത്രി നരേന്ദ്ര മോദിയെ അഭിനന്ദിച്ച്‌ കോണ്‍ഗ്രസ് എംപി ശശി തരൂര്‍. ഡൊണള്‍ഡ് ട്രംപ് ഭരണകൂടത്തില്‍ നിന്ന് ഇന്ത്യ ...

സംസ്ഥാനത്ത് കോവിഡ് ബാധിതരുടെ എണ്ണം ഉയരുന്നത് സര്‍ക്കാരിന്റെ കെടുകാര്യസ്ഥത മൂലമെന്ന് ശശി തരൂര്‍

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് രോഗികളുടെ എണ്ണം ഉയരുന്നത് സര്‍ക്കാരിന്റെ കെടുകാര്യസ്ഥത മൂലമാണെന്ന് ശശി തരൂര്‍ എംപി. തെരുവുകളില്‍ പ്രതിഷേധത്തിനിറങ്ങാന്‍ സര്‍ക്കാരിന്റെ അഴിമതി ആരോപണങ്ങള്‍ നിര്‍ബന്ധിതരാക്കുകയാണെന്നും തരൂര്‍ കുറ്റപ്പെടുത്തി. ...

‘വിശ്വപൗരനായത്​ കൊണ്ട്​ തരൂരിന്​ എന്തും പറയാമെന്ന്​ കരുതേണ്ട, രാഷ്​ട്രീയ പക്വതയില്ല’; ഗസ്​റ്റ്​ ആര്‍ട്ടിസ്​റ്റാണ് തരൂരെന്നും രൂക്ഷ വിമർശനവുമായി കൊടിക്കുന്നില്‍ സുരേഷ്​

തിരുവനന്തപുരം: ശശി തരൂര്‍ എം.പിക്കെതിരെ രൂക്ഷവിമര്‍ശനവുമായി കോണ്‍ഗ്രസ്​ നേതാവും എം.പിയുമായ കൊടിക്കുന്നില്‍ സുരേഷ്​. തരൂര്‍ പാര്‍ട്ടിയുടെ അതിര്‍വരമ്പുകള്‍ ലംഘിക്കുകയാണെന്ന്​ കൊടുക്കുന്നില്‍ പറഞ്ഞു. അദ്ദേഹത്തിന്​ രാഷ്​ട്രീയ പക്വതയില്ല. ഗസ്​റ്റ്​ ...

കോൺ​ഗ്രസിൽ കല്ലുകടി തുടരുന്നു; ‘കോവിഡിന് ശേഷം തരൂരിനെ തിരുവനന്തപുരത്ത് കണ്ടിട്ടില്ല, പറയേണ്ട കാര്യങ്ങള്‍ പാര്‍ട്ടി വേദിയില്‍ പറയണം’; ശശി തരൂരിനെതിരെ രൂക്ഷ വിമര്‍ശനവുമായി മുല്ലപ്പള്ളി രാമചന്ദ്രന്‍

ശശി തരൂര്‍ എംപിക്കെതിരെ രൂക്ഷ വിമര്‍ശനവുമായി കെ.പി.സി.സി പ്രസിഡന്‍റ് മുല്ലപ്പള്ളി രാമചന്ദ്രന്‍. തരൂര്‍ പറയേണ്ട കാര്യങ്ങള്‍ പാര്‍ട്ടി വേദിയില്‍ പറയണം. കോവിഡിന് ശേഷം തരൂരിനെ തിരുവനന്തപുരത്ത് കണ്ടിട്ടില്ല. ...

‘വിമാനയാത്രക്കാരുടെ താത്പര്യങ്ങളാണ് വലുത്; കേന്ദ്രം ലേലം നടത്തിയത് ക്രമക്കേടില്ലാതെ’; തിരുവനന്തപുരം വിമാനത്താവളം അദാനി ​ഗ്രൂപ്പിന് ലീസിന് നൽകിയ കേന്ദ്ര സർക്കാർ നടപടിയെ പിന്തുണച്ച് ശശി തരൂർ എം.പി

തിരുവനന്തപുരം വിമാനത്താവളം 50 വർഷത്തേക്ക് അദാനി ​ഗ്രൂപ്പിന് ലീസിന് നൽകിയ കേന്ദ്ര സർക്കാർ നടപടിയെ പിന്തുണച്ച് മുതിർന്ന കോൺ​ഗ്രസ് നേതാവ് ശശി തരൂർ എം.പി. സംസ്ഥാന സർക്കാരും ...

‘ന​യം കൊ​ള്ളാം’; ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യ​ത്തെ സ്വാ​ഗ​തം ചെ​യ്ത് ശ​ശി ത​രൂ​ര്‍

ഡ​ല്‍​ഹി: ദേ​ശീ​യ വി​ദ്യാ​ഭ്യാ​സ ന​യ​ത്തെ സ്വാ​ഗ​തം ചെ​യ്ത് കോ​ണ്‍​ഗ്ര​സ് എം​പി ശ​ശി ത​രൂ​ര്‍. താ​ന​ട​ക്ക​മു​ള്ള പ​ല​രും മു​ന്നോ​ട്ടു​വ​ച്ച നി​ര്‍​ദേ​ശ​ങ്ങ​ളി​ല്‍ പ​ല​തും പു​തി​യ വി​ദ്യാ​ഭ്യാ​സ ന​യ​ത്തി​ല്‍ വ​ന്നി​ട്ടു​ണ്ടെ​ന്നും ത​രൂ​ര്‍ ...

ഇന്ത്യയ്ക്കെതിരെ ഡൊണാൾഡ് ട്രംപിന്റെ താക്കീത് : രൂക്ഷമായി വിമർശിച്ച് ശശി തരൂർ

അമേരിക്കയിലേക്ക് ഹൈഡ്രോക്സിക്ലോറോക്വിൻ കയറ്റുമതി ചെയ്യാഞ്ഞാൽ, ഇന്ത്യയും തിരിച്ചടി നേരിടേണ്ടി വരുമെന്നുള്ള ട്രംപിനെ ഭീഷണിയെ രൂക്ഷമായി വിമർശിച്ച് ശശിതരൂർ. "മറ്റുള്ള രാജ്യങ്ങളിലേക്ക് ഇന്ത്യ മരുന്ന് കയറ്റുമതി ചെയ്യുന്നത് നിരോധിച്ചിരുന്നു. ...

പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ അപകീര്‍ത്തി പരമാര്‍ശം: വിചാരണകോടതിയുടെ സമന്‍സിനെതിരെ ശശിതരൂര്‍ ഹൈക്കോടതിയിലേക്ക്

ഡല്‍ഹി: പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരായ അപകീര്‍ത്തി പരാമര്‍ശത്തില്‍ ശശിതരൂര്‍ ഹൈക്കോടതിയിലേക്ക്. വിചാരണകോടതിയുടെ സമന്‍സ് നല്‍കിയതുമായി ബന്ധപ്പെട്ടാണ് ശശിതരൂര്‍ ഡല്‍ഹി ഹൈക്കോടതിയെ സമീപിക്കാന്‍ ഒരുങ്ങുന്നത്. ബംഗളൂരു സാഹിത്യോത്സവത്തില്‍ സംസാരിക്കവെയായിരുന്നു ശശി ...

ശ​ശി ത​രൂ​രി​ന് മ​ല​യാ​ള​ത്തി​ല്‍ ജ​ന്മ​ദി​നാ​ശം​സ​ക​ള്‍ നേ​ര്‍​ന്ന് പ്ര​ധാ​ന​മ​ന്ത്രി: ശു​ദ്ധ​മ​ല​യാ​ള​ത്തി​ല്‍ ജ​ന്മ​ദി​നാ​ശം​ക​ള്‍ നേ​ര്‍​ന്ന​തി​ന് ന​ന്ദി​യു​ണ്ടെ​ന്നും നി​ങ്ങ​ളു​ടെ ചി​ന്താ​ശി​ലം ഹൃ​ദ​യ​ത്തി​ല്‍ തൊ​ട്ടെ​ന്നും ശ​ശി ത​രൂ​ര്‍

ഡ​ല്‍​ഹി: കോ​ണ്‍​ഗ്ര​സ് നേതാവും തിരുവനന്തപുരം എം​പിയുമായ ശ​ശി ത​രൂ​രി​ന് മ​ല​യാ​ള​ത്തി​ല്‍ ജ​ന്മ​ദി​നാ​ശം​സ​ക​ള്‍ നേ​ര്‍​ന്ന് പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി. ശു​ദ്ധ​മ​ല​യാ​ള​ത്തി​ല്‍ ജ​ന്മ​ദി​നാ​ശം​ക​ള്‍ നേ​ര്‍​ന്ന​തി​ന് ന​ന്ദി​യു​ണ്ടെ​ന്നും നി​ങ്ങ​ളു​ടെ ചി​ന്താ​ശി​ലം ഹൃ​ദ​യ​ത്തി​ല്‍ ...

പിഒകെ ഇല്ലാത്ത ഇന്ത്യയുടെ ഭൂപടം ട്വീറ്റ് ചെയ്ത ശശി തരൂരിനെതിരെ ബിജെപി പ്രതിഷേധം; ഇതാണോ കോണ്‍ഗ്രസ് ആഗ്രഹിക്കുന്ന ഇന്ത്യയെന്ന് സാംബിത പത്ര

ഡൽഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ പാക് അധീന കശ്മീര്‍ ഇല്ലാത്ത ഭൂപടം അടങ്ങിയ പോസ്റ്റര്‍ ട്വീറ്റ് ചെയ്ത കോണ്‍ഗ്രസ് എംപി ശശി തരൂരിനെതിരെ പ്രതിഷേധവുമായി ബിജെപി. ...

പാക് അധീന കശ്മീര്‍ ഇല്ലാത്ത ഭൂപടവുമായി തരൂരിന്റെ പോസ്റ്റർ; വിവാദമായതിനെ തുടർന്ന് ട്വീറ്റ് പിന്‍വലിച്ചു

ഡല്‍ഹി: പൗരത്വ ഭേദഗതി നിയമത്തിനെതിരായ പ്രതിഷേധത്തിനിടെ പാക് അധീന കശ്മീര്‍ ഇല്ലാത്ത ഭൂപടം അടങ്ങിയ പോസ്റ്റര്‍ ട്വീറ്റ് ചെയ്ത കോണ്‍ഗ്രസ് എംപി ശശി തരൂര്‍ വിവാദത്തില്‍. കോഴിക്കോട് ...

കേന്ദ്ര സാഹിത്യ അക്കാദമി അവാര്‍ഡ് ഒരു കാരണവശാലും നിരസിക്കില്ലെന്ന് ശശി തരൂര്‍, കാരണമിതാണ്

തിരുവനന്തപുരം: കേന്ദ്രസാഹിത്യ അക്കാദമി അവാര്‍ഡ് ഒരു കാരണവശാലും നിരസിക്കില്ലെന്ന് ശശി തരൂര്‍. പുരസ്‌കാരം സര്‍ക്കാരിന്റെതല്ലെന്നും അതിനാല്‍ തിരിച്ചു നല്‍കേണ്ടതില്ല എന്നുമാണ് ശശിതരൂരിന്റെ വാദം. കേന്ദ്ര സര്‍ക്കാരിന്റെ നിലപാടില്‍ ...

വി. മധുസൂദനന്‍ നായര്‍ക്കും ശശി തരൂരിനും കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം; പുരസ്‌കാരദാനം ഫെബ്രുവരി 25ന്

ഡല്‍ഹി: മലയാളത്തിന്റെ പ്രശസ്ത കവി വി. മധുസൂദനന്‍ നായര്‍ക്ക് കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം. 'അച്ഛന്‍ പിറന്ന വീട്' എന്ന കാവ്യത്തിനാണ് പുരസ്‌കാരം. ഇംഗ്ലീഷ് വിഭാഗത്തില്‍ 'ആന്‍ ...

കശ്മീരിന്റെ പ്രത്യേകപദവി എക്കാലത്തേക്കുമുള്ളതായിരുന്നില്ലെന്ന് ശശിതരൂര്‍, അയോധ്യയില്‍ രാമക്ഷേത്രം നിര്‍മ്മിക്കണം’

ഡല്‍ഹി: ജമ്മു കാശ്മീരിന് പ്രത്യേക പദവി നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 എക്കാലത്തേക്കും നിലനില്‍ക്കേണ്ടതാണെന്ന് തനിക്ക് അഭിപ്രായമില്ലെന്ന് കോണ്‍ഗ്രസ് നേതാവും എം.പിയുമായ ശശി തരൂര്‍. മറ്റ് മതത്തില്‍ പെട്ടവരുടെ ...

ടിപ്പുവിനെ അനുസ്മരിച്ച് ട്വീറ്റ് ചെയ്ത പാകിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ ഖാനെ അനുമോദിച്ച് ശശി തരൂര്‍ : ടിപ്പുവിനെ തകര്‍ത്തോടിച്ച തിരുവനന്തപുരത്തുകാരോട് ഇത് വേണ്ടായിരുന്നു എന്ന് സോഷ്യല്‍മീഡിയ

  മെയ് നാലിനുള്ള ടിപ്പുവിന്റെ ചരമദിനത്തോടനുബന്ധിച്ചാണ് പാകിസ്ഥാൻ പ്രധാനമന്ത്രിയായ ഇമ്രാൻ ഖാൻ ടിപ്പുവിനെ അനുസ്മരിച്ച് ട്വീറ്റ് ചെയ്തത്. ഉടനേ തന്നെ അതിനെ അനുകൂലിച്ച് ഇമ്രാൻ ഖാനെ അനുമോദിച്ചുകൊണ്ട് ...

ശശി തരൂര്‍ തുലാഭാരത്തിനിടെ ‘വീണതല്ല, വീഴ്ത്തിയത് ‘!:ഗാന്ധാരിയമ്മന്‍ കോവില്‍ ഭാരവാഹികള്‍ പറയുന്നത്

  തിരുവനന്തപുരം: ഗാന്ധാരിയമ്മന്‍ കോവിലിലെ തുലാഭാരത്തിനിടെ ത്രാസ് പൊട്ടിവീണ് യുഡിഎഫ് സ്ഥാനാര്‍ത്ഥി ശശി തരൂരിന് പരിക്കേറ്റതിന് കാരണം കൂടെയുണ്ടായിരുന്ന പ്രവര്‍ത്തകരാണെന്ന വിശദീകരണവുമായി ക്ഷേത്രം അധികൃതര്‍ രംഗത്തെത്തി. പഞ്ചസാര ...

Exclusive-വയനാട് സീറ്റിനായി സമര്‍ദ്ദം ശക്തമാക്കി ശശി തരൂര്‍: പിന്നില്‍ തിരുവനന്തപുരം ‘സേഫ്’ അല്ലെന്ന തിരിച്ചറിവ്

  മുന്‍മന്ത്രിയും പ്രമുഖ കോണ്‍ഗ്രസ് നേതാവുമായ ശശി തരൂര്‍ എംപി തിരുവന്തപുരം വിട്ട് സേഫായ മറ്റൊരു മണ്ഡലം തേടുന്നതായി റിപ്പോര്‍ട്ട്. ഉറച്ച സീറ്റായ വയനാട് ലക്ഷ്യമാക്കി തരൂര്‍ ...

ശശി തരൂര്‍ ജനീവയിലേക്ക് പോയത് സര്‍ക്കാര്‍ പ്രതിനിധിയായല്ല: യാത്ര വ്യക്തിപരം

ജനീവ: ഐക്യരാഷ്ട്ര സഭയുടെ സഹായം തേടാന്‍ ശശി തരൂരിനെ ചുമതലപ്പെടുത്തിയിട്ടില്ലെന്ന് മുഖ്യമന്ത്രി. താന്‍ ജനീവയലാണെന്ന് പറഞ്ഞ് ശശി തരൂര്‍ വിളിച്ചിരുന്നുവെന്നും പിണറായി വിജയന്‍ പറഞ്ഞു. എന്നാല്‍ ഐക്യരാഷ്ട്ര ...

Guruvayur: Congress MP Shashi Tharoor worships in Guruvayur temple on Friday evening.   PTI Photo 

 (PTI1_9_2015_000266B) *** Local Caption ***

രാമായണമാസം ആചരിക്കുന്നതില്‍ തെറ്റില്ലെന്ന് ശശി തരൂര്‍

രാമായണമാസം ആചരിക്കുന്നതില്‍ തെറ്റില്ലെന്ന് ശശി തരൂര്‍ എംപി. തിരുവനന്തപുരത്ത് ക്ഷേത്ര ദര്‍ശനം നടത്തിയ ശേഷം മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു തരൂര്‍. രാമായണമാസം ആചരിക്കുന്നതില്‍ തെറ്റില്ലെന്നും ബിജെപിയെ എതിര്‍ക്കുക എന്നതാണ് ...

Page 1 of 2 1 2

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist