ഹോളിവുഡിലെ ‘യൂദാസാ’യി മലയാള നടന്‍ ശശി കലിംഗ: ലഭിച്ചത് മലയാള സൂപ്പര്‍ സ്റ്റാറുകളെ വെല്ലുന്ന പ്രതിഫലമെന്നും റിപ്പോര്‍ട്ട്
ഹോളിവുഡിലെ പ്രമുഖ നടന്മാരോടൊപ്പം അഭിനയിച്ചതിന്റെ അടക്കാനാവാത്ത സന്തോഷത്തിലാണ് മലയാളത്തിന്റെ ഹാസ്യനടനായ ശശി കലിംഗ ഇപ്പോള്‍. സിനിമയുടെ ചിത്രീകരണം ഏകദേശം പൂര്‍ത്തിയായിരിക്കുകയാണ് എന്നാണ് റിപ്പോര്‍ട്ട്. ലോകമറിയുന്ന ഹോളിവുഡ് അഭിനേതാക്കള്‍ക്കൊപ്പമാണ് ...