sasikala natarajan

സുപ്രിംകോടതി വിധിയ്ക്കായി കാതോര്‍ത്ത് തമിഴകം : ശശികല പ്രതിയായ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ കോടതി വിധി നാളെ

ചെന്നൈ: എഐഎഡിഎംകെ താല്‍ക്കാലിക ജനറല്‍ സെക്രട്ടറി ശശികല നടരാജന്‍ പ്രതിയായ അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ സുപ്രിം കോടതി വിധി നാളെ. കേസ് പരിഗണിക്കുന്ന സുപ്രിം കോടതി പട്ടികയില്‍ ...

‘പനീര്‍ശെല്‍വത്തോട് രാജിവെക്കാന്‍ ആവശ്യപ്പെട്ടിട്ടില്ല’ പ്രശ്‌നങ്ങള്‍ക്ക് പിന്നില്‍ ഡിഎംകെ എന്നാരോപിച്ച് ശശികല

ചെന്നൈ: പനീര്‍ശെല്‍വം പാര്‍ട്ടിക്കെതിരെ ഗൂഡാലോചന നടത്തുന്നുവെന്ന് എ.ഐ.എ.ഡി.എം.കെ ജനറല്‍ സെക്രട്ടറി ശശികല നടരാജന്‍. പനീര്‍ശെല്‍വത്തെ നിര്‍ബന്ധിച്ച് രാജിവെപ്പിച്ചിട്ടില്ല. പാര്‍ട്ടിയുടെ അടിത്തറ തകര്‍ക്കാന്‍ ആര്‍ക്കും ആകില്ല. പാര്‍ട്ടിയുടെ ഐക്യം ...

ശശികല നടരാജന്റെ സത്യപ്രതിജ്ഞ അനിശ്ചിതത്വത്തില്‍

ചെന്നൈ: തമിഴ്‌നാട് മുഖ്യമന്ത്രിയായി ശശികല നടരാജന്റെ സത്യപ്രതിജ്ഞ അനിശ്ചിതത്വത്തില്‍. അനധികൃത സ്വത്തുസമ്പാദനകേസില്‍ ഒരാഴ്ചക്കകം സുപ്രീംകോടതി വിധി പറയാനിരിക്കെയാണ് പുതിയ സംഭവവികാസങ്ങള്‍. തമിഴ്‌നാടിന്റെ അധികചുമതലയുള്ള മഹാരാഷ്ട്ര ഗവര്‍ണര്‍ സി. ...

ശശികല തമിഴ്‌നാട് മുഖ്യമന്ത്രിയായേക്കും, സത്യപ്രതിജ്ഞ ഈ മാസം

ജയലളിതയുടെ തോഴിയായിരുന്ന ശശികല നടരാജന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ആയേക്കും. നാളെ രാവിലെ അണ്ണാ ഡിഎംകെ ആസ്ഥാനത്ത് എംഎല്‍എമാരുടെ യോഗം വിളിച്ചിട്ടുണ്ട്. ഈ യോഗത്തില്‍ ഇത് സംബന്ധിച്ച പ്രമേയം ...

ബി.ജെ.പി അണ്ണാ ഡി.എം.കെയില്‍ പിളര്‍പ്പുണ്ടാക്കി സംസ്ഥാന സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമിക്കുന്നുവെന്ന് ശശികലയുടെ ഭര്‍ത്താവ് നടരാജന്‍

തഞ്ചാവൂര്‍: ബിജെപിക്കതിരെ വിമര്‍ശനവുമായി അണ്ണാ ഡി.എം.കെ ജനറല്‍ സെക്രട്ടറി ശശികലയുടെ ഭര്‍ത്താവ് നടരാജന്‍. ബി.ജെ.പിയിലെ ഒരു വിഭാഗം അണ്ണാ ഡി.എം.കെയില്‍ പിളര്‍പ്പുണ്ടാക്കി സംസ്ഥാന സര്‍ക്കാരിനെ താഴെയിറക്കാന്‍ ശ്രമിക്കുന്നുവെന്നാണ് ...

ജയലളിതയുടെ മണ്ഡലമായ ആര്‍കെ നഗറില്‍ ശശികല നടരാജന്‍ മല്‍സരിച്ചാല്‍ വോട്ടുചെയ്യില്ലെന്ന് പ്രവര്‍ത്തകര്‍

ചെന്നൈ: തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജെ ജയലളിത മല്‍സരിച്ചിരുന്ന ആര്‍കെ നഗര്‍ മണ്ഡലത്തില്‍നിന്ന് അണ്ണാ ഡിഎംകെ അധ്യക്ഷ ശശികല നടരാജന്‍ മല്‍സരിക്കണമെന്ന ആവശ്യം നേതാക്കള്‍ ഉന്നയിക്കുന്നതിനിടെ പ്രതിഷേധവുമായി ...

ശശികലയെ എഐഎഡിഎംകെയുടെ ജനറല്‍ സെക്രട്ടറിയായി തെരഞ്ഞെടുത്തു

ചെന്നൈ: എഐഎഡിഎംകെയുടെ ജനറല്‍ സെക്രട്ടറിയായി ശശികലയെ തെരഞ്ഞെടുത്തു. ഇന്ന് ചേര്‍ന്ന ജനറല്‍ കൗണ്‍സിലും എക്‌സിക്യൂട്ടീവും ശശികലയെ പാര്‍ട്ടി ജനറല്‍ സെക്രട്ടറിയായി ഐക്യകണ്‌ഠേനെയാണ് തെരഞ്ഞെടുത്തത്. ശശികലയെ ജനറല്‍ സെക്രട്ടറിയായി ...

അണ്ണാ ഡിഎംകെ തലപ്പത്ത് ഇനി തമിഴകത്തിന്റെ ചിന്നമ്മ: ശശികല നടരാജന്‍ ജനറല്‍ സെക്രട്ടിയാകും

ചെന്നൈ: അന്തരിച്ച മുന്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജെ ജയലളിതയുടെ പിന്‍ഗാമിയായി ശശികല നടരാജന്‍. ശശികല എഐഎഡിഎംകെ ജനറല്‍ സെക്രട്ടറിയാകുമെന്ന് പാര്‍ട്ടി വക്താവ് വ്യക്തമാക്കി.

Latest News

Welcome Back!

Login to your account below

Retrieve your password

Please enter your username or email address to reset your password.

Add New Playlist