‘സവർക്കർ മുസ്‌ലിം വിഭാഗത്തെ വെറുത്തിരുന്നില്ല’; രാഹുൽ ഗാന്ധിക്കെതിരായ കേസിൽ സവർക്കറുടെ ചെറുമകൻ
വി.ഡി. സവർക്കർ ഒരിക്കലും മുസ്‌ലിം വിഭാഗത്തെ വെറുത്തിരുന്നില്ലെന്നും അവരുടെ പുരോഗതിക്കായുള്ള വഴികളാണ് തന്റെ എഴുത്തുകളിലൂടെയും നിലപാടുകളിലൂടെയും അദ്ദേഹം പങ്കുവെച്ചതെന്നും ചെറുമകൻ സത്യകി സവർക്കർ. ലോക്‌സഭാ പ്രതിപക്ഷ ...








