ശരീരത്തിൽ 3 വലിയ മുറിവുകൾ, കഴുത്തിലെ ആഴത്തിലുള്ള മുറിവ് മരണ കാരണം; സത്യനാഥന്റെ പോസ്റ്റുമോർട്ടം റിപ്പോർട്ടിലെ വിവരങ്ങൾ പുറത്ത്; ആയുധം കണ്ടെത്തി
കോഴിക്കോട്: കൊയിലാണ്ടിയിലെ ലോക്കൽ സെക്രട്ടറി പിവി സത്യനാഥന്റെ പോസ്റ്റുമോർട്ടത്തിലെ നിർണായക വിവരങ്ങൾ പുറത്ത്. മൂന്ന് വലിയ മുറിവുകളാണ് സത്യനാഥന്റെ ശരീരത്തിൽ ഉള്ളത്. കഴുത്തിൽ ഏറ്റ ആഴമേറിയ മുറിവാണ് ...