ഏത് ഗുണ്ടായാണെങ്കിലും കഴുതയാണെങ്കിലും പട്ടിയാണെങ്കിലും ഞങ്ങൾക്ക് ഒരുപോലെ; ഭീഷണി മുഴക്കിയ ഗുണ്ടാ നേതാവിന് കണക്കിന് കൊടുത്ത് ഡിഎസ്പി
മുംബൈ: പോലീസുകാരനെ ഭീഷണിപ്പെടുത്തി കാനഡ കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന കുപ്രസിദ്ധ കുറ്റവാളി സതിന്ദേർജിത് സിംഗ്. ആന്റി ഗ്യാംഗ്സ്റ്റർ ടാസ്‌ക് ഫോഴ്‌സ് ഡിഎസ്പി ബിക്രം സിംഗിനെതിരയൊണ് ഗോൾഡ്‌ലി ബ്രാർ എന്ന് ...