‘ഐഎസിനെ ഭൂമിയില്‍ നിന്നും തുടച്ചു നീക്കാന്‍ സമയമായി’,ആഞ്ഞടിച്ച് സൗദി രാജകുമാരന്‍
റിയാദ്: ആഗോള ഭീകര സംഘടനയായ ഇസ്ലാമിക് സ്റ്റേറ്റിനെ ഭൂമിയില്‍ നിന്നും തുടച്ചു നീക്കാന്‍ സമയമായെന്ന് സൗദി രാജകുമാരന്‍ മുഹമ്മദ് ബിന്‍ സല്‍മാന്‍. ഭീകരവാദത്തിനെതിരെ സംഘടിച്ച 40 മുസ്‌ളിം ...