പാർപ്പിട മേഖലയിലെ സഹകരണം: ഇന്ത്യയും സൗദിയും തമ്മിലുളള ധാരണപത്രത്തിന് അംഗീകാരം
പാർപ്പിട മേഖലയിൽ സഹകരിക്കുന്നതിനു ഇന്ത്യയും സൗദിയും തമ്മിൽ നേരത്തെ ഒപ്പുവെച്ച ധാരണാപത്രത്തിനു ഇന്നലെ ചേർന്ന മന്ത്രിസഭയോഗം അംഗീകാരം നൽകി. പാർപ്പിട കാര്യ മന്ത്രി സമർപ്പിച്ച റിപ്പോർട്ടും ശുറാ ...