സൗദി വിമാനത്താവളത്തില്‍ ഡ്രോണ്‍ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു ;പിന്നില്‍ ഹൂതി വിമതരെന്ന് റിപ്പോര്‍ട്ട്
സൗദി അറേബ്യയിലെ അബ്ഹ വിമാനത്താവളത്തിന് നേരെയുണ്ടായ ഡ്രോണ്‍ ആക്രമണത്തില്‍ ഒരാള്‍ കൊല്ലപ്പെട്ടു.എട്ട് പേര്‍ക്ക് പരിക്കേറ്റു. സൗദി സര്‍ക്കാര്‍ ചാനലായ അല്അറേബ്യയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്തത്. ഞായറാഴ്ച രാത്രിയോടെയായിരുന്നു ...