സൗദി അപകടം ; 46 ഇന്ത്യക്കാർ മരിച്ചതായി സ്ഥിരീകരണം ; മരിച്ചവരിൽ ഒരു കുടുംബത്തിലെ 18 പേരും ; അനുശോചനങ്ങൾ അറിയിച്ച് മോദി
റിയാദ് : സൗദി അറേബ്യയിലെ മദീനയിൽ ഉണ്ടായ വാഹനാപകടത്തിൽ മരണസംഖ്യ 46 ആയി. ഒരു കുടുംബത്തിലെ 18 പേർ ഉൾപ്പെടെയാണ് 46 പേർ മരിച്ചത്. ഇന്ത്യയിൽ നിന്ന് ...








