ഇന്ത്യയുമായുള്ള ബന്ധം സുപ്രധാനം; രാജ്യത്ത് താമസിക്കുന്ന 26 ലക്ഷം ഇന്ത്യക്കാർ സൗദിയുടെ വികസനത്തിന് വലിയ സംഭാവന നൽകുന്നുവെന്ന് സൗദി മന്ത്രി
റിയാദ്: രാജ്യത്ത് താമസിക്കുന്ന ഇന്ത്യക്കാരുടെ സംഭവനയെ അകമഴിഞ്ഞ് പ്രശംസിച്ച് സൗദി അറേബ്യയിലെ മാധ്യമ ഉപമന്ത്രി ഖാലിദ് ബിൻ അബ്ദുൾഖാദർ അൽ-ഗാംദി. വിഷൻ 2030 ലക്ഷ്യങ്ങൾ കൈവരിക്കുന്നതിനുള്ള "ക്വാളിറ്റി ...