രണ്ടുവർഷത്തേക്ക് 4000 കോടി ; യാത്ര ചെയ്യാൻ പ്രൈവറ്റ് ജെറ്റ് ; റൊണാൾഡോയുമായുള്ള കരാർ നീട്ടാൻ അൽ-നാസർ നൽകിയത് വമ്പൻ ഓഫറുകൾ
റിയാദ് : സൗദി പ്രോ ലീഗ് ക്ലബ്ബ് അൽ-നാസറുമായുള്ള കരാർ രണ്ടുവർഷത്തേക്ക് കൂടി നീട്ടി പോർച്ചുഗീസ് താരം ക്രിസ്റ്റ്യാനോ റൊണാൾഡോ. പുതിയ കരാർ പ്രകാരം 2027 വരെ ...