‘പലതവണ ആവശ്യപ്പെട്ടിട്ടും കുഴി അടച്ചില്ല’, റോഡിലെ കുഴിയില്‍ വീണ് യുവാവ് മരിച്ച സംഭവത്തില്‍ ജല അതോറിറ്റിയെ പഴിചാരി കൊച്ചി മേയര്‍
കൊച്ചി: യുവാവ് കുഴിയില്‍ വീണ് മരിച്ച സംഭവത്തില്‍ ജല അതോറിറ്റിയെ കുറ്റപ്പെടുത്തി കൊച്ചി മേയര്‍ സൗമിനി ജെയിന്‍. കുഴി അടയ്ക്കാന്‍ പലതവണ ആവശ്യപ്പെട്ടതാണെന്നും എന്നാല്‍ അധികൃതര്‍ ഇതിന് ...