‘ലോക് ഡൗണിന്റെ പേരില്‍ പാവങ്ങള്‍ വിശന്നു കിടക്കരുത്’; പാവപ്പെട്ടവര്‍ക്കായി അരിവാങ്ങാന്‍ 50 ലക്ഷം നല്‍കി സൗരവ് ഗാംഗുലി
കൊറോണ വൈറസ് വ്യാപനം തടയുന്നതിന്റെ ഭാഗമായി രാജ്യത്ത് 21 ദിവസത്തെ ലോക് ഡൗൺ പ്രഖ്യാപിച്ചതുമൂലം കഷ്ടപ്പെടുന്നവർക്ക് സഹായഹസ്തവുമായി ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലി രംഗത്ത്. പാവപ്പെട്ടവര്‍ക്കായി 50 ...