വെള്ളിയാഴ്ച സേവ് ബംഗാള്‍ ദിനം: ടാഗോര്‍ ജയന്തി ദിനത്തില്‍ ഗീതാഞ്ജലി ആലപിച്ച് സാംസ്‌കാരിക നായകരുടെ ഐക്യദാര്‍ഢ്യം
കോഴിക്കോട്: തൃണമൂല്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ ബംഗാളില്‍ നടക്കുന്ന കൂട്ടനരഹത്യക്കെതിരെ ടാഗോര്‍ ജയന്തി ദിനമായ വെള്ളിയാഴ്ച രാവിലെ 9 ന്ഗീതാഞ്ജലി ആലപിച്ച് തപസ്യ കലാ സാഹിത്യ വേദിയുടെ നേതൃത്വത്തില്‍ ...