‘പാർട്ടി അധികാരം വെച്ച് മണ്ഡലത്തെ കുടുംബസ്വത്താക്കാൻ നോക്കരുത്‘; ഭാര്യയെ മത്സരിപ്പിക്കാനുള്ള എ കെ ബാലന്റെ നീക്കത്തിനെതിരെ പോസ്റ്റർ പ്രതിഷേധവുമായി പാർട്ടിക്കാർ
പാലക്കാട്: നിയമസഭാ തെരഞ്ഞെടുപ്പിൽ ഭാര്യമാരെ മത്സരിപ്പിക്കാനുള്ള സിപിഎം നേതാക്കളുടെ നീക്കത്തിനെതിരെ പ്രതിഷേധവുമായി പാർട്ടി അംഗങ്ങൾ. ഭാര്യയെ മത്സരിപ്പിക്കാനുള്ള മന്ത്രി എ കെ ബാലന്റെ തീരുമാനത്തിനെതിരെ പാലക്കാട് ജില്ലയില്‍ ...