ഈജിപ്തില്‍ ഭൂമി കൈയ്യേറി സ്വന്തം രാജ്യം പ്രഖ്യാപിച്ച് ഇന്ത്യക്കാരന്
ഭൂമി കൈയ്യേറി രാജ്യവും സ്വയം രാജാവായും പ്രഖ്യാപിച്ച് ഇന്ത്യക്കാരന്. വടക്കേ ആഫ്രിക്കയില്‍ അവകാശികളില്ലാതെ കിടന്ന 2,060 സ്ക്വയര്‍ കിലോമീറ്റര്‍ വിസ്തൃതിയുള്ള പ്രദേശത്തെ രാജാവെന്ന് സ്വയം വിശേഷിപ്പിച്ചിരിക്കുകയാണ് സുയാഷ് ...