ബാങ്കുകളിലെത്തിയ അസാധു നോട്ടുകളില്‍ 8,78,000 രൂപയുടെ കള്ളനോട്ടുകളും; പരാതി നല്‍കുമെന്ന് എസ്ബിടി
തിരുവനന്തപുരം: നോട്ടു അസാധുവാക്കലിനെ തുടര്‍ന്ന് ബാങ്കുകളിലെത്തിയ 1000, 500 നോട്ടുകളില്‍ കള്ളനോട്ടുകളും. എസ്ബിടിയുടെ ശാഖകളില്‍ മാത്രം 8,78,000 രൂപയുടെ കള്ളനോട്ടുകള്‍ എത്തി. കള്ളനോട്ടുകളൊന്നും മാറി നല്‍കിയിട്ടില്ലെന്നും പൊലീസില്‍ ...