ഇലക്ഷൻ കമ്മീഷണറെ തിരഞ്ഞെടുത്ത നടപടി സ്റ്റേ ചെയ്യാൻ കഴിയില്ല – സുപ്രീം കോടതി
ന്യൂഡൽഹി: ഇലക്ഷൻ കമ്മീഷണറെ തിരഞ്ഞെടുത്ത കേന്ദ്ര സർക്കാർ നടപടി സ്റ്റേ ചെയ്യാൻ നിയമപരമായി തങ്ങൾക്ക് കഴിയില്ലെന്ന് വ്യക്തമാക്കി സുപ്രീം കോടതി. ജസ്റ്റിസുമാരായ സഞ്ജീവ് ഖന്ന, ദീപാങ്കർ ദത്ത, ...