പട്ടിക ജാതിയിൽ പെട്ട ഒരാളെ അധിക്ഷേപിച്ചത് കൊണ്ട് മാത്രം എസ് സി/ എസ് ടി നിയമപ്രകാരം കേസ് എടുക്കാനാകില്ല; മറുനാടൻ കേസിൽ നിർണ്ണായക വിധി
ന്യൂഡൽഹി: പട്ടിക ജാതി പട്ടിക വർഗ്ഗ വിഭാഗത്തിൽ പെട്ട വ്യക്തികളോട് ജാതീയമായ അധിക്ഷേപം മാത്രമേ എസ്.സി / എസ്.ടി പീഡന നിരോധന നിയമ പ്രകാരം കേസ് എടുക്കാകൂ ...