ഗർഭസ്ഥ ശിശുവിന്റെ വൈകല്യം കണ്ടെത്തിയില്ല ; ആലപ്പുഴയിലെ രണ്ട് സ്കാനിങ് സെന്ററുകളുടെ ലൈസൻസ് റദ്ദാക്കി
ആലപ്പുഴ : ആലപ്പുഴയിൽ വൈകല്യങ്ങളോടെ കുഞ്ഞ് ജനിച്ച സംഭവത്തിൽ നടപടിയുമായി ആരോഗ്യവകുപ്പ്. ഗർഭസ്ഥ ശിശുവിന്റെ വൈകല്യം കണ്ടെത്തുന്നതിൽ വീഴ്ച സംഭവിച്ച രണ്ട് സ്കാനിങ് സെന്ററുകളുടെ ലൈസൻസ് റദ്ദാക്കി. ...