സ്കൂള്‍ കുട്ടികളുടെ പഠന നിലവാരം താഴുന്നതായി എസ്സിഇആര്ടിയുടെ പഠനറിപ്പോര്‍ട്ട്
തിരുവനന്തപുരം : സ്കൂള്‍ കുട്ടികളുടെ പഠന നിലവാരം താഴുന്നതായി എസ്സിഇആര്ടിയുടെ പഠനറിപ്പോര്‍ട്ട്. നാലാം ക്ലാസിലെ 47% കുട്ടികള്‍ക്കും മലയാളം എഴുതാന്‍ അറിയില്ല. 25% കുട്ടികള്‍ക്ക് ഇംഗ്ലീഷ് അറിയില്ല, ...