പഞ്ചായത്ത് തിരഞ്ഞെടുപ്പ് പടിവാതിൽക്കൽ; നാല് മാസത്തേക്ക് സ്കൂൾ കുട്ടികൾക്ക് കോഴി ഇറച്ചി നൽകാൻ മമത സർക്കാർ; തിരഞ്ഞെടുപ്പ് തന്ത്രങ്ങൾ ജനങ്ങൾ തിരിച്ചറിയുമെന്ന് ബിജെപി
കൊൽക്കത്ത: പഞ്ചായത്ത് തിരഞ്ഞെടുപ്പ് അടുത്തിരിക്കേ പുതിയ തന്ത്രം മെനഞ്ഞ് ബംഗാൾ മുഖ്യമന്ത്രി മമതാ ബാനർജി. സ്കൂളുകളിൽ പോഷകാഹാരം വിതരണം ചെയ്യാനാണ് സർക്കാർ തീരുമാനം. നിലവിൽ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ ...