സ്കൂള്‍ ഗ്രൗണ്ടിലെ അഭ്യാസപ്രകടനം: ബസുകള്‍ പിടിച്ചെടുത്തു
കൊല്ലം: അഞ്ചല്‍ ഈസ്റ്റ് സ്കൂള്‍ ഗ്രൗണ്ടിലെ അഭ്യാസപ്രകടനം നടത്തിയ ബസുകള്‍ പിടിച്ചെടുത്തു. രണ്ടു ബസുകളാണ് ജില്ലാ അതിര്‍ത്തിയില്‍ വച്ച് പുനലൂര്‍ മോട്ടോര്‍ വാഹന വകുപ്പ് അസിസ്റ്റന്റ് ഇന്‍സ്പെക്ട്ടര്‍മാരായ ...