സർക്കാർ സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിൽ 25 ലക്ഷം രൂപയുടെ ക്രമക്കേട് ; ക്രമക്കേട് പുറത്തുവന്നത് പിടിഎ ഭാരവാഹികളുടെ പരാതിയെ തുടർന്ന്; നടപടിയുണ്ടാകുമെന്ന് അധികൃതർ
പാലക്കാട്: പത്തിരിപ്പാല ഗവൺമെന്റ് ഹയർ സെക്കണ്ടറി സ്‌ക്കൂളിലെ ഉച്ചഭക്ഷണ പദ്ധതിയിൽ ക്രമക്കേട് നടന്നതായുള്ള പരാതിയുടെ അടിസ്ഥാനത്തിൽ പട്ടിക ജാതി-പട്ടികവർഗ കമ്മിഷൻ നടത്തിയ പരിശോധനയിൽ 25 ലക്ഷം രൂപയുടെ ...