ഉച്ചഭക്ഷണ പദ്ധതിയിൽ സംസ്ഥാന സർക്കാരിനെതിരെ ഹൈക്കോടതി ; രണ്ടാഴ്ചയ്ക്കകം പണം കൊടുത്തോളാമെന്ന് കേരളം
എറണാകുളം : സ്കൂൾ ഉച്ചഭക്ഷണ പദ്ധതിയിലെ സംസ്ഥാന സർക്കാരിന്റെ കെടുകാര്യസ്ഥതക്കെതിരെ കേരള ഹൈക്കോടതിയുടെ രൂക്ഷ വിമർശനം. രണ്ടാഴ്ചയ്ക്കകം തുക നൽകി കൊള്ളാമെന്ന് സർക്കാർ ഹൈക്കോടതിയെ അറിയിച്ചു. ആദ്യ ...