സംസ്ഥാനത്ത് ജൂൺ മൂന്നിന് സ്‌കൂളുകൾ തുറക്കും; അദ്ധ്യയന വർഷം ആരംഭിക്കുന്നതിനു മുൻപ് സ്‌കൂളിന്റെ സുരക്ഷ ഉറപ്പാക്കണം
തിരുവനന്തപുരം :ജൂൺ മൂന്നിന് പ്രവേശനോത്സവത്തോടെ ഈ അദ്ധ്യയന വർഷം ആരംഭിക്കും. സ്‌കൂൾ തുറക്കുന്നതുമായി ബന്ധപ്പെട്ട മുന്നൊരുക്ക പ്രവർത്തനങ്ങൾ സമയബന്ധിതമായി പൂർത്തീകരിക്കണമെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ നിർദേശിച്ചു. കഴിഞ്ഞ ...