കത്രികയുടെ മൂർച്ചപോയോ; തൊടിയിലേക്ക് കളയാൻ വരട്ടെ; മുട്ടത്തോടിലുണ്ട് അടിപൊളി സൂത്രം
കത്തി പോലെ തന്നെ നമ്മുടെ എല്ലാവരുടെയും വീട്ടിൽ ഉള്ള ഒന്നാണ് കത്രിക. ചില വീടുകളിൽ ഒന്നിലധികം കത്രികകൾ ആവശ്യങ്ങൾക്ക് അനുസരിച്ച് ഉണ്ടാകും. തുണി മുറിയ്ക്കുന്നതിനും പേപ്പറുകൾ മുറിയ്ക്കുന്നതിനും ...