സ്ത്രീധനമായി സ്‌കോർപിയോ നൽകിയില്ല; ഭാര്യയെ മുത്വലാഖ് ചൊല്ലി ഭർത്താവ്
ലക്‌നൗ: സ്ത്രീധനമായി വാഹനം ലഭിക്കാത്തതിന്റെ പേരിൽ ഭാര്യയെ മുത്വലാഖ് ചൊല്ലി ഭർത്താവ്. ഉത്തർപ്രദേശിലെ ബന്ദയിലാണ് സംഭവം. ഭർത്താവിനെതിരെ മുത്വലാഖ് നിരോധന നിയമപ്രകാരം പോലീസ് കേസ് എടുത്തു. സ്‌കോർപിയോ ...