31 കല്യാണങ്ങള്‍, എന്നിട്ടും മരിക്കുമ്പോള്‍ ഒറ്റയ്ക്ക്; ലോകത്ത് ഏറ്റവും കൂടുതല്‍ കല്യാണങ്ങള്‍ കഴിച്ച മനുഷ്യന്റെ കഥ
'ലോകത്ത് ഏറ്റവും കൂടുതല്‍ കല്യാണങ്ങള്‍ കഴിച്ച മനുഷ്യന്‍' എന്ന പേരോടെയാണ് ഗ്ലിന്‍ വോള്‍ഫ് ജീവിതത്തില്‍ നിന്നും വിടവാങ്ങിയത്. 89 വര്‍ഷത്തെ ജീവിതകാലത്തിനിടയില്‍ 29 സ്ത്രീകളെ 31 തവണയാണ് ...








