തിരുവനന്തപുരത്ത് ആധാർ കാർഡുകൾ ആക്രിക്കടയിൽ; അന്വേഷണം ആരംഭിച്ച് പൊലീസ്
തിരുവനന്തപുരം: തിരുവനന്തപുരത്തെ ആക്രിക്കടയിൽ നിന്നും ആധാർ കാർഡുകൾ കണ്ടെത്തിയ സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. മുന്നൂറോളം ആധാര്‍ കാര്‍ഡുകളാണ് ഇത്തരത്തിൽ കണ്ടെത്തിയിരിക്കുന്നത്. ആക്രിക്കടയില്‍ കൊണ്ടുകൊടുത്ത പേപ്പര്‍ കെട്ടുകളില്‍ ...