സ്‌ക്രാച്ച് ജീന്‍സ് ബലമായി തുന്നി, വീഡിയോ പ്രചരിപ്പിച്ചു; സുഹൃത്തുക്കളുടെ ചെയ്തിയില്‍ മനംനൊന്ത് യുവാവിന്റെ ആത്മഹത്യാശ്രമം
സ്‌ക്രാച്ച് ജീന്‍സിനെക്കുറിച്ചുള്ള സുഹൃത്തുക്കളുടെ പരിഹാസത്തില്‍ മനംനൊന്ത് യുവാവ് ആത്മഹത്യയ്ക്ക് ശ്രമിച്ചു. ജീന്‍സിന്റെ പേരില്‍ ഇയാളെ സുഹൃത്തുക്കള്‍ കളിയാക്കിയത് മാത്രമല്ല അവര്‍ അത് മൊബൈലില്‍ പകര്‍ത്തി സാമൂഹികമാധ്യമങ്ങളില്‍ പ്രചരിപ്പിക്കുകയും ...