കംപ്യൂട്ടറുകൾക്കും ഫോണുകൾക്കും മുന്നിൽ മണിക്കൂറുകൾ ചിലവഴിക്കുന്നവരാണോ നിങ്ങൾ? സൂക്ഷിക്കുക..നിങ്ങളുടെ കിഡ്നികൾ അപകടത്തിലായേക്കാം!
ടെലിവിഷനുകളും സ്മാർട്ട് ഫോണുകളും കമ്പ്യൂട്ടറുകളും ഇല്ലാത്ത ഒരു ലോകത്തെ കുറിച്ചെന്നല്ല, ഒരു നിമിഷത്തെ കുറിച്ച് പോലും ചിന്തിക്കാൻ ആകാത്തവരാണ് ഇന്നത്തെ യുവതലമുറയിൽ അധികം പേരും. ഒരർത്ഥത്തിൽ പറഞ്ഞാൽ, ...