നല്ല കഥയുണ്ടോ കൈയിൽ ? ; എന്നാൽ നടൻ പ്രഭാസിന് നിങ്ങളെ വേണം ; സൂപ്പർ അവസരം
സിനിമ എന്ന സ്വപ്‌നം കണ്ടിരിക്കുന്നവർക്ക് സന്തോഷവാർത്തയുമായി എത്തിയിരിക്കുകയാണ് സൂപ്പർ സ്റ്റാർ പ്രഭാസ് . അവസരങ്ങളുടെ ഒരു പുതിയ ലോകമാണ് താരം തുറന്നിട്ടിരിക്കുന്നത്. പ്രഭാസ് ഒരു പുതിയ വെബ്‌സൈറ്റ് ...