600 രൂപയ്ക്ക് കൊല്‍ക്കത്ത-ചെന്നൈ യാത്ര; അതും മൂന്നു മണിക്കൂറിനുള്ളില്‍, പദ്ധതി ഇങ്ങനെ
ചെന്നൈ: വെറും മൂന്ന് മണിക്കൂറിനുള്ളില്‍ കൊല്‍ക്കത്തയില്‍ നിന്ന് ചെന്നൈയിലേക്ക് യാത്ര ചെയ്താലോ. അതും 600 രൂപയ്ക്ക്. അതിശയകരമായി തോന്നുന്നുണ്ടോ എന്നാല്‍ സംഭവം സത്യമാണ്. കുറഞ്ഞ ചെലവിലുള്ള ദീര്‍ഘദൂര ...