കോവളത്തെ തിരമാലകളേക്കാൾ ശാന്തൻ, എന്നാൽ ഉള്ളിൽ കത്തുന്ന പക; ജീവൻ എന്ന അണ്ടർറേറ്റഡ് മോഹൻലാൽ കഥാപാത്രം
പി. പത്മരാജന്റെ തൂലികയിൽ വിരിഞ്ഞ, മലയാള സിനിമയിലെ എക്കാലത്തെയും മികച്ച മിസ്റ്ററി ത്രില്ലറുകളിൽ ഒന്നാണ് 'സീസൺ' (1989). മോഹൻലാൽ നായകനായ ഈ ചിത്രം അതിന്റെ മേക്കിംഗ് ശൈലി ...









