അഭിഭാഷകര്‍ തെരുവുനായ്ക്കളെ പോലെ പെരുമാറുന്നുവെന്ന പരാമര്‍ശം: സെബാസ്റ്റ്യന്‍ പോളിനെതിരായ അപകീര്‍ത്തി കേസില്‍ സംഭവിച്ചത്
മാധ്യമപ്രവര്‍ത്തകനും അഭിഭാഷകനായ ഡോ.സെബാസ്റ്റ്യന്‍ പോളിനെതിരായ അപകീര്‍ത്തി കേസ് ഹൈക്കോടതി റദ്ദാക്കി. സ്വകാര്യ അന്യായത്തില്‍ തിരുവനന്തപുരം ചീഫ് ജുഡീഷ്യല്‍ മജിസ്ട്രേറ്റ് കോടതി സ്വീകരിച്ച നടപടികളാണ് ഹൈക്കോടതി റദ്ദാക്കിയത്. അഭിഭാഷകര്‍ ...